---
title: "വിസർജ്യമെറിയുമെന്നു ഭീഷണി മുഴക്കി പൊലീസുകാരെ പറ്റിച്ച് തൊണ്ടിമുതൽ ഒഴുക്കി ; വിഴുങ്ങിയ മാല സമീന ഫ്ലഷ് ചെയ്തു"
english_title: "Threatening to throw excrement, she tricked the police into swallowing the phlegm; Sameena flushed the swallowed necklace"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342267/Threatening to throw excrement, she tricked the police into swallowing the phlegm; Sameena flushed the swallowed necklace"
published_at: "2026-02-16T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992d473a3e66_1001110101.jpg"
keywords: []
---

# വിസർജ്യമെറിയുമെന്നു ഭീഷണി മുഴക്കി പൊലീസുകാരെ പറ്റിച്ച് തൊണ്ടിമുതൽ ഒഴുക്കി ; വിഴുങ്ങിയ മാല സമീന ഫ്ലഷ് ചെയ്തു

> **Lead Summary:** മോഷ്‌ടിച്ച സ്വർണമാല വിഴുങ്ങിയ പ്രതി സമീന പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കി.

## Article Content

മോഷ്‌ടിച്ച സ്വർണമാല വിഴുങ്ങിയ പ്രതി സമീന പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കി.

തൊണ്ടിമുതൽ വീണ്ടെടുക്കാനാകാതെ വന്നതോടെ തെളിവു നശിപ്പിച്ചതടക്കമുള്ളം കുറ്റം കൂടി ചുമത്തി പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ശിശുരോഗ വിദഗ്ദൻ്റെ അടുത്തെത്തിയ കുട്ടിയുടെ കഴുത്തിൽ നിന്ന് 3.5 ഗ്രാം സ്വർണമാല മോഷ്‌ടിച്ചു വിഴുങ്ങിയ കേസിലെ പ്രതിയെ മാല തിരിച്ചെടുക്കാനായി വ്യാഴാഴ്‌ചയാണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അന്നുമുതൽ പൊലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു യുവതി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342267/Threatening to throw excrement, she tricked the police into swallowing the phlegm; Sameena flushed the swallowed necklace)